കോലഞ്ചേരി: പഴന്തോട്ടം ഗവ. എച്ച്.എസ്.എസിലെ 2003 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥികൾ സ്‌കൂളിന് കസേരകൾ സംഭാവന നൽകി. ഹെഡ്മിസ്ട്രസ് എൻ. സിനി, പി.ടി.എ പ്രസിഡന്റ് സുഭാഷ് ചന്ദ്രൻ, കെ.ആർ. നിഖിൽ, അനൂപ് മരക്കാർ, മനു പ്രസാദ്, സുഫിൻ രാജപ്പൻ, പി.എസ്. കണ്ണൻ, എം.കെ. അരുൺ തുടങ്ങിയവർ സംസാരിച്ചു.