
ചേരാനല്ലൂർ: ആറ്റുപുറം പരേതനായ എസ്തപ്പാനുവിന്റെ മകൻ എ.എ. പത്രോസ് (73) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ചേരാനല്ലൂർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ക്ലീറ്റോ (അബുദാബി), ക്ലീന (ദമൻ), ദീപ (അദ്ധ്യാപിക, സെന്റ് ആൻസ് പബ്ലിക് സ്‌കൂൾ, കൂവപ്പടി), ലിഡിയ (അദ്ധ്യാപിക, സെന്റ് ജോസഫ് എച്ച്.എസ്.എസ്, കിഴക്കമ്പലം). മരുമക്കൾ: നിഷ, ആന്റു, ഡ്യൂമോൻ, സിജോമോൻ.