bhargavi-92

പിറവം: മുളക്കുളം നോർത്ത് പുത്തൻപുരയിൽ (വട്ടംകുഴിയിൽ) പരേതനായ കേശവന്റെ ഭാര്യ ഭാർഗവി (92) നിര്യാതയായി. മക്കൾ: ലീല (ആർ.ഡി ഏജന്റ്, പെരുവ), സരള, ശ്യാമള (പാമ്പാക്കുട പഞ്ചായത്ത് അംഗം), പ്രഭാകരൻ, സന്തോഷ് (ഇരുവരും വിമുക്തഭടന്മാർ). മരുമക്കൾ: വിജയൻ, രാജു, പ്രസാദ് (വിമുക്തഭടൻ), ഷീന, ജയ്‌നി.