ponnamma

വൈപ്പിൻ: നായരമ്പലം കലിയത്ത് മുരളീധരക്കുറുപ്പിന്റെ ഭാര്യ പൊന്നമ്മ മുരളീധരൻ (66) നിര്യാതനായി. മക്കൾ: അജയ് മുരളി, അഭിലാഷ് മുരളി. മരുമക്കൾ: അർച്ചന, ജയശ്രീ.