vijayalakshmi-

നെടുമ്പാശരി: നെടുമ്പാശേരി അമ്പാടിവീട്ടിൽ പരേതനായ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ (80) നിര്യാതയായി. മകൻ: ഗോപകുമാർ. മരുമകൾ: ജലജ.