ആമ്പല്ലൂർ: കണ്ടംചിറയിൽ ഉദയകുമാർ (62 റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ശ്രീദേവി (റിട്ട. ഒ.ഇ.എൻ). മക്കൾ: അജിത്ത്, അർച്ചൻ. മരുമകൾ: ചിത്ര.