
തെന്നത്തൂർ: പുരിയംകുന്നേൽ (കടുംകീരിയിൽ) പരേതനായ മാത്യുവിന്റെ ഭാര്യ അന്നക്കുട്ടി (92) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് തെന്നത്തൂർ ഫാത്തിമമാതാപള്ളി സെമിത്തേരിയിൽ. മക്കൾ: ലീല, പരേതയായ മേരി, റോസിലി, ജോസ്, ലൂസി, ലില്ലി, ഫ്രാൻസിസ്, പരേതയായ ആനീസ്.