shaji

പെരുമ്പാവൂർ: വെസ്റ്റ് വെങ്ങോല കമ്മാത്തുപറമ്പിൽ വീട്ടിൽ പരേതനായ അടിമയുടെ മകൻ ഷാജി (50) നിര്യാതനായി. ഭാര്യ: ഉസൈബ. മക്കൾ: റിസ്‌വാൻ, റുക്‌സാന, റിൽദാന.