abdul-salam
അബ്ദുൽ സലാം

കളമശേരി: തേവര പഴയപാലത്തിനടുത്ത് കായലിൽ ചൂണ്ടയിടാൻ പോയ ആളുടെ മൃതദേഹം കുമ്പളം കായലിൽ കണ്ടെത്തി. മഞ്ഞുമ്മൽ കലച്ചൂർ റോഡ് വേഴപ്പിള്ളിയിൽ വീട്ടിൽ അബ്ദുൽ സലാമിന്റെ (57) മൃതദേഹമാണ്

ഞായറാഴ്ച കണ്ടെത്തിയത്. രണ്ടു കൂട്ടുകാർക്കൊപ്പമാണ് വെള്ളിയാഴ്ച വൈകിട്ട് ചൂണ്ടയിടാൻ പോയത്. ഭാര്യ: സാജിത. മക്കൾ: ഫസന, അജ്മൽ. മരുമകൻ: ഷക്കീർ.