subhadra-82

കൊച്ചി: എരൂർ നാരായണനാശാൻ റോഡ് അശ്വതിയിൽ തോട്ടയ്ക്കാട്ട് പത്മനാഭൻ നായരുടെ (റിട്ട. ടി.സി.സി) ഭാര്യ സുഭദ്ര (82 - റിട്ട. ടി.സി.സി, ഏലൂർ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. മക്കൾ: കൃഷ്ണകുമാർ (മാർക്കറ്റിംഗ് ഡിവിഷൻ, മനോരമ, കൊച്ചി), സീമ. മരുമക്കൾ: സതീഷ്, ശ്രീരേഖ.