പെരുമ്പാവൂർ: തൊടാപറമ്പ് വടക്കുന്നത്തുവീട്ടിൽ പി.ജി. ശിവരാമൻ നായർ (82) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: ടി.എസ്. വേണുഗോപാൽ (കൂവപ്പടി പഞ്ചായത്ത് മുൻ മെമ്പർ), കനകമണി, വിനോദ്, വിജു. മരുമക്കൾ: സുന്ദരൻ, രജനി, രശ്മി, പരേതയായ ഗിരിജ.