kulsumbeevi-75

പറവൂർ: വെടിമറ തോപ്പിൽപറമ്പിൽ പരേതനായ മീരാസിന്റെ ഭാര്യ കുൽസുംബീവി (75) നിര്യാതയായി. മക്കൾ: സബൂറ, ടി.എം. ഷേഖ് പരീത്, അസീസ്, നസീമ, ഹാരിസ്, സലീന, പരേതനായ അയൂബ്. മരുമക്കൾ: കമാലുദീൻ, അഫ്‌സ, സക്കീല, യൂസഫ്, നിഷ, ഷാജി.