ചോറ്റാനിക്കര: മുളന്തുരുത്തി പള്ളിത്താഴം റെയിൽവേ ഗേറ്റ് റോഡിലെ ശരവണഭവൻ ഹോട്ടൽ ഭക്ഷണത്തിൽ ഒച്ചിനെ കണ്ടെന്ന പരാതിയെ തുടർന്ന് അടപ്പിച്ചു. അയ്യപ്പ ഭക്തന്മാരുടെ പരാതിയിലാണ് മുളന്തുരുത്തി പൊലീസും കീച്ചേരി ഹെൽത്ത്‌ സെന്റർ ഉദ്യോഗസ്ഥരും ചേർന്ന് നടപടിയെടുത്തത്.