
അങ്കമാലി: ഡി.വൈ.എഫ്.ഐയുടെ 'ജീവന് രക്തം - വിശപ്പിന് ഭക്ഷണം" കാമ്പയിന്റെ ഭാഗമായി കളമശേരി മെഡിക്കൽ കോളേജിൽ പൊതിച്ചോർ വിതരണത്തിന്റെ അങ്കമാലി സൗത്ത് മേഖലാതല ഫ്ലാഗ്ഓഫ് നായത്തോട് സ്കൂൾ ജംഗ്ഷനിൽ നഗരസഭ പ്രതിപക്ഷ നേതാവ് ടി.വൈ ഏല്യാസ് ഉദ്ഘാടനം ചെയ്‌തു. ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി രാഹുൽ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.