കൊച്ചി: എറണാകുളം വൈ.എം.സി.എ - വൈ.ഡബ്ല്യു.സി.എ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എക്യുമെനിക്കൽ ക്രിസ്മസ് കരോൾ 16ന് വൈകിട്ട് 5.30ന് എറണാകുളം ടൗൺഹാളിൽ നടക്കും. മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോലീത്ത ക്രിസ്മസ് സന്ദേശം നൽകും. 14 കൊയറുകൾ മത്സരത്തിൽ പങ്കെടുക്കും.