കുറുപ്പംപടി: പാണംകുഴി ആലാട്ടുചിറ മേഖലയിൽ വന്യമൃഗങ്ങളുടെ നിരന്തരശല്യത്തിൽ പ്രതിഷേധിച്ച് ജനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 11ന് കോടനാട് ഡി.എഫ്.ഒ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കും.