ആലുവ: തോട്ടുംമുഖത്ത് കാറും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് എടനാട് പടിഞ്ഞാറ്റുപാടത്ത് മനോജ് (36), ആലുവ പാലത്തിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഇടപ്പള്ളി വടക്കനോടിയിൽ ബിബിത (34), തുരുത്തിൽ ബൈക്കിൽനിന്നുവീണ് കൊണ്ടോട്ടി ചേനപ്പറമ്പിൽ മുഹമ്മദ് ദിൽഖദ് (18), ആലങ്ങാട് ബൈക്കിൽ നിന്നുവീണ് നീറിക്കോട് പുറത്തേപ്പറമ്പിൽ അജയ് (25) എന്നിവരെ പരിക്കുകളോടെ ആലുവ കാരോത്തുകുഴി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.