പെരുമ്പാവൂർ: മുടിക്കൽ പാറപ്പുറംവീട്ടിൽ പരേതനായ അബ്ദുവിന്റെ മകൻ അലി (68) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: അനസ്, അൻസി, അനീഷ്, സിദ്ധീഖ് (അനു). മരുമക്കൾ: വീരാസ് കെ.എം, നിസിയ, സീന, യുമിന.