നെടുമ്പാശേരി: പൊയ്ക്കാട്ടുശേരി നെയ്യാത്തുവീട്ടിൽ തങ്കമ്മ (85) നിര്യാതയായി. മക്കൾ: സുരേഷ്, അജി, ഗീത, ജിജി. മരുമക്കൾ: നളിന, ഷിജി, പരേതനായ കുട്ടൻ, ഗോപി.