rosy-vargese-vattathara-8

നായരമ്പലം: വട്ടത്തറ പരേതനായ വി.ജെ. വർഗീസിന്റെ (മാനേജർ, കാത്തലിക് സിറിയൻ ബാങ്ക്) ഭാര്യ റോസി വർഗീസ് (80 - റിട്ട. കാത്തലിക് സിറിയൻ ബാങ്ക്, ഞാറയ്ക്കൽ) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ഞാറക്കൽ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: മറിയാമ്മ (റിട്ട. ടോക്കെച്ച് സ്‌കൂൾ, വൈറ്റില ), ബീന (റിട്ട. സെന്റ് ജോസഫ് സ്‌കൂൾ, കൂനമ്മാവ്), മിനി (രാജഗിരി ഹയർ സെക്കൻഡറി സ്‌കൂൾ, കളമശേരി), വർഗീസ് (എമേഴ്‌സൺ, പൂന). മരുമക്കൾ: ജോർജ് (റിട്ട. സൗത്ത് ഇന്ത്യൻ ബാങ്ക്), ലാൽ സെബാസ്റ്റ്യൻ (റിട്ട. കെ.എസ്.എഫ്.ഇ), ജോഷി പോൾ (ബിസിനസ്, ജനറൽ കെമിക്കൽസ് പോളിമേഴ്‌സ്), ശാന്തി അന്ന ടോം (അസിസ്റ്റന്റ് പ്രൊഫസർ, ജെ.എസ്.പി.എം എൻജിനിയറിംഗ് കോളേജ്, പൂന).