vinaya-james-26

മൂവാറ്റുപുഴ: മാറാടി മഞ്ചേരിപ്പടി മണ്ണഞ്ചേരിയിൽ ജെയിംസ് ജോസഫിന്റെ മകൾ വിനയ ജെയിംസ് (26) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ഹോളിമാഗി ഫൊറോന പള്ളി സെമിത്തേരിയിൽ. മാതാവ്: പുഷ്പ (അദ്ധ്യാപിക, നിർമ്മല ഹൈസ്‌കൂൾ). സഹോദരി: മിറിയ ജെയിംസ്.