പെരുമ്പാവൂർ: വല്ലം റയോൺപുരം മൂക്കടവീട്ടിൽ പരേതനായ ഖാലിദിന്റെ മകൻ അബ്ദുൽ റഹ്മാൻ (63) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: സുമിയ, നജിയ. മരുമക്കൾ: സലിം, ജിയാസ്.