kunjappam

അങ്കമാലി: എടക്കുന്ന് ഏത്താപ്പിള്ളി കണ്ണന്റെ മകൻ എ.കെ. കുഞ്ഞപ്പൻ (78)നിര്യാതനായി. ഭാര്യ: ദേവകി എടക്കുന്ന് കരിങ്ങ കുടുംബാംഗം. മക്കൾ: പരേതനായ രാജു, രാധാകൃഷ്ണൻ, രാജൻ. മരുമക്കൾ: അബിത (കേരളബാങ്ക് തൃശൂർ), ദിവ്യ.