കൊച്ചി: എറണാകുളം വൈ.ഡബ്ല്യു.സി.എയുടെ ആഭിമുഖ്യത്തിൽ 15ന് ക്രിസ്‌മസ് മേള നടത്തും. രാവിലെ പത്തുമുതൽ വൈകിട്ട് 6വരെയായിരിക്കും മേളയെന്ന് ഭാരവാഹികളായ റെമീന വർഗീസും വിൻസി ആൻഡ്രൂസും അറിയിച്ചു