narayani

ഉദയംപേരൂർ: കൊച്ചുപള്ളി കൈതവളപ്പിൽ നാരായണി (90) നിര്യാതയായി. മക്കൾ: സരസ, സുശീല, പരേതയായ രമണി. സുജാത,​ ദേവരാജൻ. മരുമക്കൾ: രവീന്ദ്രൻ, പ്രതാപൻ,​ പരേതനായ ശശി ,​ രാജൻ,​ ലക്ഷ്മി.