frago

കൊച്ചി: ഇൻഫോപാർക്കിലെ കമ്പനികളിലെ സെക്യൂരിറ്റി, ഹൗസ് കീപ്പിംഗ് ജീവനക്കാരുടെ മക്കളിൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ മികച്ച വിജയം നേടിയവരെ ഫ്രാഗോമെൻ സ്‌കോളർഷിപ്പ് നൽകി ആദരിച്ചു. സെന്റ് തെരേസാസ് കോളേജ് പ്രിൻസിപ്പൽ ഡോ. അൽഫോൻസ വിജയ ജോസഫ് മുഖ്യാതിഥിയായി.