l

കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ ഒന്നാംസെമസ്റ്റർ ബി.എഫ്.എ. (2020 സിലബസ്) പ്രാഥമിക സംസ്‌കൃതം, ഹിസ്റ്ററി ഒഫ് ആർട്ട് ആൻഡ് ഫണ്ടമെന്റൽസ് ഒഫ് ആർട്ട് പരീക്ഷകൾ ജനുവരി 11,13 തീയതികളിൽ നടക്കും.