k

കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ നാലാം സെമസ്റ്റർ എം.എ (മ്യൂസിയോളജി) പരീക്ഷകൾ ജനുവരി നാലിന് ആരംഭിക്കും. 16വരെ അപേക്ഷിക്കാം. ഫൈനോടെ 20 വരെയും സൂപ്പർ ഫൈനോടെ 22 വരെയും അപേക്ഷ സ്വീകരിക്കുമെന്ന് സർവകലാശാല അറിയിച്ചു.