ഫോർട്ട്‌കൊച്ചി സെക്ഷൻ: കുന്നുംപുറം ജംഗ്ഷൻ മുതൽ പുല്ലുപാലം വരെയും വൈ.എം.സി.എ, അധികാരി വളപ്പ് എന്നിവിടങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കലൂർ സെക്ഷൻ: മാതൃഭൂമി ജംഗ്ഷൻ, അശോക റോഡ്, ലെനിൻ സെന്റർ, കോടതിപരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ