നെടുമ്പാശേരി: മേയ്ക്കാട് കോട്ടയ്ക്കൽ കെ.എ. വർഗീസിന്റെ ഭാര്യ അന്നം (70) നിര്യാതയായി. സംസ്‌കാരം നാളെ (വ്യാഴം) വൈകിട്ട് 3ന് മേയ്ക്കാട് സെന്റ് മേരീസ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. മക്കൾ: ഷീബ, ഷീല, സിന്ധു (മൂവരും യു.കെ). മരുമക്കൾ: ടോമി, ജേക്കബ്.