പെരുമ്പാവൂർ: മാറംപള്ളി എം.ഇ.എസ്. കോളേജിൽ അറബി വിഭാഗത്തിൽ അദ്ധ്യാപക ഒഴിവ്. പി.എച്ച്.ഡി., യു.ജി.സി. നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. അപേക്ഷയും ബയോഡാറ്റയും 23 ന് മുമ്പായി mesmplyvacancies@gmail.com എന്ന ഇമെയിൽ വഴി അയക്കണം.