കൊച്ചി: പിയേഴ്സൺ വി.യു.ഇ ബിരുദ പ്രവേശന പരീക്ഷകൾക്കുള്ള രജിസ്ട്രേഷൻ പോർട്ടൽ തുറന്നു. അടുത്ത ജൂലായ് 31 വരെയാണ് രജിസ്ട്രേഷൻ. ഇന്ത്യയിലെ വിവിധ എൻജിനിയറിംഗ് കോഴ്സുകൾക്ക് ഈ പരീക്ഷാ സ്കോറുകൾ പരിഗണിക്കും. വിവരങ്ങൾക്ക് : pearsonVUE.com