x

തൃപ്പൂണിത്തുറ: എലൈറ്റ് ബേക്കറി ഉടമ പുതുശേരി റോഡിൽ പ്ലാമൂട്ടിൽ പി. സുകുമാരൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: സുമ. മക്കൾ: ഷിബിന, ഷാമിലി. മരുമക്കൾ: ജ്യോതിഷ് (സ്വീറ്റ് ഹൗസ് തൃപ്പൂണിത്തുറ), സനൂപ് (ന്യൂ എലൈറ്റ് ബേക്കറി എരൂർ).