വൈപ്പിൻ: ചെറായി കിഴക്കേടത്ത് പരേതനായ വിജിതാശ്വന്റെ ഭാര്യ കോമള (75) നിര്യാതയായി. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ. മക്കൾ: ശാരദ, ബിജു, വിജി. മരുമക്കൾ: ബാബു, ലീന, അനിൽകുമാർ.