പറവൂർ: നീണ്ടൂർ കോട്ടയ്ക്കാവ് വീട്ടിൽ കെ.വി. ഷൺമുഖൻ (74) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: ജിൻസി, സനിൽ, ലെൻസി. മരുമക്കൾ: രതീഷ്, ഷിജി, ഷൈൻ.