mohanan-83

പറവൂർ: മടപ്ലാതുരുത്ത് നെടുവേലിപ്പറമ്പിൽ (ആറുതെങ്ങുങ്കൽ) മാധവന്റെ മകൻ മോഹനൻ (83 - റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടർ) നിര്യാതനായി. ഭാര്യ: കൽപ്പന (റിട്ട. സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി). മക്കൾ: മനോജ് (ബിസിനസ്), കവിത. മരുമക്കൾ: ദീപ (പോപ്പുലർ വെഹിക്കിൾസ്), ഉദയകുമാർ (ബിസിനസ്, കോഴിക്കോട്).