പെരുമ്പാവൂർ: ഐമുറി ഇടത്തോട്ടിൽ എ.എൻ. രവീന്ദ്രൻ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: വത്സല. മക്കൾ: ഫെബിൻ, സോണു. മരുമക്കൾ: ഐശ്വര്യ, അനൂപ്.