കാലടി: മഞ്ഞപ്ര പഴയിടത്ത് പരേതനായ ഗോവിന്ദന്റെ ഭാര്യ ജാനകി (95) നിര്യാതയായി. മക്കൾ: രാജൻ, തങ്കമണി, പ്രകാശ്, പവിത്രൻ. മരുമക്കൾ: അനിത, പരേതനായ ദാസ്, രജനി, ബിന്ദു.