കൊച്ചി: മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് കൊച്ചിയുടെ ആഭിമുഖ്യത്തിൽ രണ്ടാമത് ഓൾകേരള പ്രൈസ്‌മണി മാസ്റ്റേഴ്‌സ് ആൻഡ് കിഡ്‌സ് അത്‌ലറ്റിക്‌സ് മത്സരം ജനുവരി 6,7,8 തീയതികളിൽ ഏലൂർ ഫാക്ട് ഹൈസ്‌കൂൾ ഗ്രൗണ്ടിലും എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലുമായി നടക്കും. ഫോൺ: 8848364406.