എടവനക്കാട്: നെടുങ്ങാട് പയ്യപ്പിള്ളി ഘോഷ് (63) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ഷീല. മക്കൾ: അമൽ, അഖിൽ. മരുമകൾ: സോന.