kklm

കൂത്താട്ടുകുളം: ഇലഞ്ഞി പാണ്ടിമാക്കിൽ റിട്ട. അദ്ധ്യാപിക ആർ.സി ചിന്നമ്മ (89) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഇലഞ്ഞി ഫെറോന പള്ളി സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ ജോസഫ് (റിട്ട. ഹെഡ്മാസ്റ്റർ). മക്കൾ: ഗ്രാൻസി, സാജു, റെറ്റി, ജിൻസി. മരുമക്കൾ: പൗലോസ്, ലിസി, ജെയിംസ്,ജോബി.