haridas-49

വൈപ്പിൻ: പള്ളിപ്പുറം ജനത വായനശാലയ്ക്ക് പടിഞ്ഞാറ് കൂട്ടുങ്കൽ അരവിന്ദാക്ഷന്റെ മകൻ ഹരിദാസ് (49) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ചെറായി പൊതുശ്മശാനത്തിൽ. മാതാവ്: ചിന്ന. ഭാര്യ: സുജി. മകൻ: അതുൽ കൃഷ്ണ