nagaraju

കൊച്ചി: കാലാവസ്ഥാ വ്യതിയാനത്തിന്റെയും പ്രകൃതി ദുരന്തങ്ങളുടെയും പശ്ചാത്തലത്തിൽ രൂപകല്പനയിലും നിർമ്മാണരീതിയിലും വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച ജിയോ സാങ്കേതികവിദഗ്ദ്ധരുടെ ശില്പശാല സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു ഉദ്‌ഘാടനം ചെയ്തു.

ഇന്ത്യൻ ജിയോടെക്‌നിക്കൽ സൊസൈറ്റി പ്രസിഡന്റ് പ്രൊഫ. എൻ.കെ സമധിയ അദ്ധ്യക്ഷത വഹിച്ചു. ജിയോ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എ.എസ്.സി.ഇ ഡയറക്ടർ പ്രൊഫ. ആനന്ദ് ജെ പൂപ്പാല, ഐ.ജി.എസ് സെക്രട്ടറി പ്രൊഫ. ജെ.ടി ഷാഹു, ഡോ. അനിൽ ജോസഫ്, എസ്. സുരേഷ്, കൊച്ചി ഘടകം ചെയർമാൻ എം.ഡി നായർ ഡോ . ജിമ്മി തോമസ്, എസ്. ഹരിശങ്കർ എന്നിവർ പങ്കെടുത്തു.