മൂവാറ്റുപുഴ: മൂവാറ്റുപുഴ ശിവൻകുന്ന് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി ഇംഗ്ലീഷ് അദ്ധ്യാപക ഒഴിവിലേക്ക് ദിവസവേദനത്തിന് നിയമിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ 16ന് രാവിലെ 11ന് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കണമെന്ന് ഹെഡ്‌മാസ്റ്റർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0485 2831363.