e-v-varghese86

വടക്കൻ മാറാടി: ഈച്ചരൻകുടിയിൽ പരേതനായ വർക്കിയുടെ മകൻ ഇ.വി. വർഗീസ് (86) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വടക്കൻ മാറാടി മാർ ഗ്രീഗോറിയോസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ. മക്കൾ: സണ്ണി (ഇലക്ട്രീഷ്യൻ), ജോൺസൺ (അബുദാബി). മരുമക്കൾ: ജിജി, ലിൻസി.