കോതമംഗലം: കോളേജ് ജംഗ്ഷൻ പുന്നക്കലിൽ വർഗീസ് പി.വി (83, റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: ജോസ് വർഗീസ്, രമ ജോർജ്, മനോജ് വർഗീസ്. മരുമക്കൾ: ആനി ജോസ്, സണ്ണി മാത്യു, റിൻസി മനോജ്.