പാലക്കുഴ: വെട്ടിക്കാട്ട് ജോൺ വി. ഫിലിപ്പോസ് (83) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന് പാലക്കുഴ സെന്റ് ജോൺ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: എൽസി ജോൺസ്. മക്കൾ: അനീഷ് വി. ജോൺ, അജേഷ് വി. ജോൺ. മരുമക്കൾ: അനു, അജേഷ്.