
ആമ്പല്ലൂർ: പാറയ്ക്കവെളിയിൽ പരേതനായ ജോർജിന്റെ ഭാര്യ ത്രേസ്യാമ്മ (87) നിര്യാതയായി. മക്കൾ: ടെൻസൻ (എസ്.ബി.ഐ), സെൻ (എസ്.ബി.ഐ), ക്രിസ്റ്റഫർ (മസ്കറ്റ്), മെൽവിൻ (സൂര്യാ ഗ്യാസ്), ലിനറ്റ്. മരുമക്കൾ: സോളി, പോളി, റീമ, സീമ, ജോസ് ബി. ജോസഫ്. സംസ്കാരം ഇന്ന് വൈകിട്ട് 4ന് ആമ്പല്ലൂർ സെന്റ് ഫ്രാൻസിസ് അസീസി പള്ളി സെമിത്തേരിയിൽ.