l

ചോറ്റാനിക്കര: തുരുത്തിക്കര ഇടമ്പാടത്ത് വെട്ടിയാട്ടിൽ പരേതനായ ജോർജ് കുര്യന്റെ ഭാര്യ ലീലാമ്മ ജോർജ് (74) നിര്യാതയായി. കൂത്താട്ടുകുളത്ത് തോട്ടുപുറം കുടുംബാംഗമാണ്. മക്കൾ: പ്രിയ, പ്രിയേഷ്.

മരുമക്കൾ: അനിൽ, തുഷാര. സംസ്കാരം നാളെ (വെള്ളി) രാവിലെ 11ന്

മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രൽ സെമിത്തേരിയിൽ.