
മൂവാറ്റുപുഴ: വാഴപ്പിള്ളി പാച്ചാംപറമ്പിൽ പരേതനായ പൈലിയുടെ ഭാര്യ മറിയം (98) നിര്യാതയായി. സംസ്കാരം നാളെ (വെള്ളി) വൈകിട്ട് 4ന് വാഴപ്പിള്ളി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: ഏലിയാസ്, അന്നമ്മ, പരേതയായ ലീല, സൂസൻ, ജോയി, സാറാമ്മ, ജോണി. മരുമക്കൾ: ലിസി, പത്രോസ്, എൽദോസ്, ജോൺ, മേരി, സാജൻ, ബിജി.